സെന്റ് തോമസ് യൂ പി സ്കൂൾ അറക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
(29202 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് തോമസ് യൂ പി സ്കൂൾ അറക്കുളം
29202 2.jpeg
വിലാസം
അറക്കുളം

അറക്കുളം പി.ഒ.
,
ഇടുക്കി ജില്ല 685591
സ്ഥാപിതം1 - 6 - 1936
വിവരങ്ങൾ
ഫോൺ0486 253355
ഇമെയിൽ29202stups@gmail.com
കോഡുകൾ
സ്കൂൾ കോഡ്29202 (സമേതം)
യുഡൈസ് കോഡ്32090200110
വിക്കിഡാറ്റQ64615838
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംഅറക്കുളം പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ159
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാലമ്മ ഫിലിപ്പ്
പി.ടി.എ. പ്രസിഡണ്ട്അലക്സ്‌ ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ മനോജ്‌
അവസാനം തിരുത്തിയത്
14-03-2024JIBY JOSEPH


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




29202 ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസജില്ലയിൽ അറക്കുളം ഉപജില്ലയിൽ അഭിമാനത്തോടെ തലയുയർത്തി നില്ക്കുന്ന ഒരു എയ്‍ഡഡ് സ്കൂളാണ് "സെന്റ് തോമസ് യു പി സ്ക്കൂൾ അറക്കുളം". ഇടുക്കി ജില്ലയിൽ അറക്കുളം ഗ്രാമപഞ്ചായത്തിൽ കുന്നുകളും മലനിരകളും പുഴകളും പൂക്കളും നി‍റഞ്ഞു മനോഹരമായ അറക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിവിധ ദേശങ്ങ‍‍ളിൽ നിന്ന് കുടിയേറിയ അദ്ധ്വാനശീലരായ കർഷകരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വരുംതലമുറയുടെ വിദ്യാധനത്തിൽ കരുതിവയ്ക്കാനാഗ്രഹിച്ചിരുന്ന കാലം. ഈ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ പൂർത്തീകരണമായിരുന്നു 1936- ൽ‍‍ അറക്കുളം പഴയപള്ളിയുടെ കീഴിൽഅനു‌വദിച്ചുകിട്ടിയ സെന്റ്തോമസ് യു പി സ്ക്കൂൾ . 5,6,7 ക്ളാസ്സുകൾ ആരംഭിച്ചു. ഒന്നാം ഭാഷയായി സംസ്കൃതം പഠിപ്പിക്കുന്നു. ഇന്നുവരെ പാഠ്യപാഠ്യേതര രംഗങ്ങളിലെല്ലാം തിളക്കമാർന്ന വിജയം നേടാൻ സ്കൂളിനു കഴി‍‍ഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദിയിലൂടെ കുട്ടികളുടെ സാഹിത്യാഭിരുചി വർദ്ധിപ്പിക്കുവാനും സബ്ജില്ലാതലങ്ങളിൽ തുടർച്ചയായി ഉന്നത വിജയം നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കാനും കാരണമായി. പഠനരംഗത്തെ മികവ് ശ്ലാഘനീയം തന്നെ.

29202 ബ്രോഡ്ബാന്റ് കണക്ഷനുള്ള ഒരു നല്ല ലാബ് സ്കൂളിലുണ്ട്. പ്രത്യേകം തയ്യാറാക്കിയ ഒരു സയൻസ് ലാബും, ലൈബ്രറിയും ഉണ്ട്. ഒരു വിശാലമായ കളിസ്ഥലവും ജൈവവൈവിധ്യഉദ്യാനവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കെ.സി.എസ്.എൽ
  • ഡി.സി.എൽ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്പോക്കൺ ഇംഗ്ളീഷ്
  • പി.എസ്.സി ഫൗണ്ടേഷൻ കോച്ചിംഗ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

ഐറ്റി ക്ലബ് , സയൻസ് ക്ലബ്, മാത്ത്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ലാങ്വേജ് ക്ലബ്, ‍,അഡാർട്ട് ക്ലബ് , ഹരിത ക്ലബ്.sanskrit club

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...