പ്രഗൽഭരായ പൂർവ്വവിദ്യാർത്ഥികളുടെ തുടർച്ചയിലേക്ക് ....

◀ തിരികെ പോകുക

ജോസഫ് പോൾ കെ (കോളുതറ കൊച്ചുപറമ്പിൽ)
(റിട്ട. ചീഫ് എഞ്ചീനിയർ - കേരള സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസി)

  • 1968 മുതൽ 1975 വരെ മണപ്പുറം സെന്റ് തെരേസാസ് യു പി സ്കൂളിൽ പഠിച്ചു.
  • [കൂടുതൽ അറിയാൻ]

ഡോ.എം.ആർ വത്സലൻ
(സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ആക്‌സിഡന്റ് ആൻഡ്‌ എമർജൻസി ഡിപ്പാർട്മെന്റ് ചീഫ് റസിഡന്റ് )

  • ചേർത്തല മണപ്പുറം സ്വദേശിയായ ഡോ. വത്സലൻ 1974ൽ ആണ് ബഹ്റൈനിൽ എത്തിയത്.
  • തുടക്കം മുതൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ആണ് പ്രവർത്തിച്ചിരുന്നത്
  • 2012 മുതൽ പ്രധാനമന്ത്രിയുടെ മെഡിക്കൽ ടീമിലും അംഗമായിരുന്നു.

ഡോ. സിനി ആന്റണി
(ശാസ്ത്രജ്ഞ)

  • മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് സിനിആന്റണി
  • സ്കൂൾ വിദ്യാഭ്യാസം 1977-ൽ മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിൽ തുടങ്ങി.
  • 1987-ൽ സ്കൂളിൽ നിന്ന് ഏറ്റവും ഉയർന്ന മാർക്ക് നേടി പത്താംതരം പാസായി.
  • [കൂടുതൽ അറിയാൻ]

ഡോ .സിജ ആന്റണി
(ചെന്നെ എസ് ആർ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസർ.)

  • മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് സിജ ആന്റണി.
  • ചെന്നൈ എസ് ആർ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.
  • [കൂടുതൽ അറിയാൻ]


സംഗീത സദാനന്ദൻ

  • 2007 ൽ സെൻ്റ് തെരേസാസ് ഹൈ സ്കൂളിൽ നിന്നും എസ് എസ് എൽ സി പാസായി
  • 2021 ൽ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഹിന്ദിയിൽ പി എച്ച് ഡി കരസ്ഥമാക്കി

അനസ് നാസർ(ഡൽഹി യൂണിവേഴ്സിറ്റി സക്കീർ ഹുസൈൻ കോളേജ് ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി)

  • 2019 നവംബറിൽ ഇന്ത്യൻ രാഷ്‌ട്രപതിയുടെ അഥിതിയായി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾ.
  • ഗവൺമെൻ്റ് ഓഫ് നേപ്പാൾ - ഗാന്ധി പീസ് ഫൗണ്ടേഷൻ- അന്തരാഷ്ട്ര സമാധാന അംബാസഡർ
  • [കൂടുതൽ അറിയാൻ]

ഭാഗ്യശ്രീ ടി.ആർ

  • 59-മത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുടി ഇനത്തിൽ മൂന്നാം സ്ഥാനവും, എ ഗ്രേഡും കരസ്ഥമാക്കി.
  • https://youtu.be/HbZMrR_IpKI

ജിൽമ ജോണി

  • കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റിയിൽ എംഎ മോഹിനിയാട്ടം
  • [കൂടുതൽ അറിയാൻ]