പൊയിൽക്കാവ് യു പി എസ്/ക്ലബ്ബുകൾ/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രൈമറി ഹൈടെക്ക് ലാബിൻ്റെ ഭാഗമായി KITE - കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ - 14 ലാപ് ടോപ്പുകളും 14 സ്പീക്കറുകളും 5 പ്രൊജക്റ്ററുകളും നൽകി. ഈ പ്രൈമറി  സ്കൂൾ ഹൈടെക്ക് ലാബ് ശ്രീ ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.[[പ്രമാണം:16359001.jpg|ലഘുചിത്രം|[[പ്രമാണം:16359002.jpg|ലഘുചിത്രം|

|പകരം=high-tech lab]]]]