പൊയിൽക്കാവ് എച്ച്. എസ്. എസ്/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ സ്കൂൾ കുട്ടിക്കൂട്ടം

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി

കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ രമേശ് മാസ്‌‌റ്റർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 20അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. മാസ്റ്റർ ആകാശ്.ബി ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ. 0 കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 17.06.2017,18.06.2017തിയ്യതികിളിൽ നടന്നു.

0
Sl No Adm No Name Class Div School
1 30268 അനന്തു 9 ജി പൊയിൽക്കാവ് എച്ച്.എസ്സ്
2 30180 പാർത്ഥിവ് പ്രേം 9 എഫ് പൊയിൽക്കാവ് എച്ച്.എസ്സ്
3 29692 ആദിത്യൻ എം എം 10 പൊയിൽക്കാവ് എച്ച്.എസ്സ്
4 29615 ‌ആകാശ് ബി 10 ജി പൊയിൽക്കാവ് എച്ച്.എസ്സ്
5 29829 മുഹമ്മദ് സഫ്‌വാൻ സി കെ 10 പൊയിൽക്കാവ് എച്ച്.എസ്സ്
6 29691 സനയ് യു ജെ 10 സി പൊയിൽക്കാവ് എച്ച്.എസ്സ്
കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 15.07.2017,21.06.2017തിയ്യതികിളിൽ നടന്നു.
Sl No Adm No Name Class Div School
1 20485 അശ്വന്ത്.ബി.ബി 9 ജി പൊയിൽക്കാവ് എച്ച്.എസ്സ്
2 20382 ദേവദത്ത്.ആർ എസ് 9 പൊയിൽക്കാവ് എച്ച്.എസ്സ്
3 20476 ഗോകുുൽ ദിവാക൪ 9 പൊയിൽക്കാവ് എച്ച്.എസ്സ്
4 20868 ‌ആരോമൽ എ കെ 8 എച്ച് പൊയിൽക്കാവ് എച്ച്.എസ്സ്
5 20870 ദ്രുപദ്.വി.നായർ 8 എച്ച് പൊയിൽക്കാവ് എച്ച്.എസ്സ്
6 20955 നന്ദന .പി 8 എച്ച് പൊയിൽക്കാവ് എച്ച്.എസ്സ്
7 20724 അമൽ ദേവ് .പി 8 എഫ് പൊയിൽക്കാവ് എച്ച്.എസ്സ്
8 20217 ആദ൪ശ് എം പി 10 ജീ പൊയിൽക്കാവ് എച്ച്.എസ്സ്
9 20620 ‌സ്വാതി ജ്യോതീന്രൻ 9 ജി പൊയിൽക്കാവ് എച്ച്.എസ്സ്
10 20608 യദുനന്ദ൯ എസ് ജി 9 പൊയിൽക്കാവ് എച്ച്.എസ്സ്