പൈതൃകം കാത്തുസൂക്ഷിക്കാം .............വരും തലമുറയ്ക്കായ് / എൽ എം എസ് യൂ പി എസ് കോട്ടുക്കോണം

ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല.
ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല.
ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
ഉപതാൾ‍‍ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്.
ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.

അതുകൊണ്ടു തന്നെ ഈ നാടിന്റെ തന്നെ പൈതൃക സ്വത്തായ കോട്ടുക്കോണം മാങ്ങയുടെ വിത്തുകൾ പ്രദേശത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ശേഖരിച്ചു കുട്ടികളും,അധ്യാപകരും വീടുകളിൽ മുളപ്പിച്ചു കവറുകളിൽ ആക്കി 2022 -2023 അധ്യയന വർഷത്തിൽ ജൂൺ 5  പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കോട്ടുകോണം സമീപ പ്രദേശങ്ങളിലെ എല്ലാ പൊതു സ്ഥാപനങ്ങളിലും,എല്ലാ വിദ്യാർത്ഥികളുടെ വീടുകളിലും വിതരണം ചെയ്യാനും തീരുമാനിച്ചു.കഴിഞ്ഞ ദിവസത്തെ അസെംബ്ലയിൽ കുട്ടികൾക്ക് നിർദേശം നൽകുകയും ചെയ്തു.ഈ ഒരു വലിയ ഉദ്യമത്തിന് പിന്നിലെ ഉദ്ദേശം വരും തലമുറയിലേയ്ക്ക് ഈ പ്രാദേശിക പൈതൃക സ്വത്ത് കൈമാറുക എന്നതാണ്.