പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ ട്രൈയിനിങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്

പെണ്‍കുട്ടികള്‍ക്കുള്ള സ്വയം പ്രതിരോധ ട്രൈയിനിങ്ങ് പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിനായി തൈകൊണ്ഡൊ പരിശീലനം നമ്മുടെ സ്കൂളില്‍ നടന്നുവരുന്നു