പെരുമ്പറമ്പ യു.പി.എസ്/അക്ഷരവൃക്ഷം/പൂച്ചയുടെ ഉപദേശം

Schoolwiki സംരംഭത്തിൽ നിന്ന്
പൂച്ചയുടെ ഉപദേശം

ഉണ്ണിക്കുട്ടാ പോവല്ലേ
കൊറോണയാണ് നാടെങ്ങും
വീട്ടിലിരുന്ന് കളിക്കാലോ
സുരക്ഷിതരായി ഇരിക്കാലോ
 

ദേവദർശ് പി വി
2 A പെരുമ്പറമ്പ് യു പി എസ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത