പെരുന്താറ്റിൽ എൽ.പി.എസ്/അക്ഷരവൃക്ഷം/ലേഖനം1

Schoolwiki സംരംഭത്തിൽ നിന്ന്
ലേഖനം

2019 ൽ ലോകത്ത് ഒരു ഭീകരവാദം പോലെ നമ്മളെയെല്ലാം ഭയപെടുത്തി കൊണ്ടിരിക്കന്ന ഒരു മഹാമാരിയെ പിടിച്ച് കെട്ടാൻ ലോകം ഒറ്റക്കെട്ടായി നീങ്ങുന്ന കാലത്ത് നമ്മൾ കുട്ടികളും നമ്മുടെ ഭരണാധികാരികളുടെ നിർദേശങ്ങൾ പാലിച്ച് വിട്ടുകളിൽ കഴിയുന്നതോടപ്പം നമ്മുടെ സുഹൃത്തുക്കളെയും, രക്ഷിതാക്കളോടും ഈ നിർദേശം പാലിച്ച് ഊമഹാവിപത്തിനെ പിടിച്ച് കെട്ടാൻ ഒറ്റകെട്ടായി അണിചേരാൻ ഞാൻ ഈ അവസരത്തിൽ എല്ലാവരോടും അഭ്യർത്ഥിക്കുന്നു 'ആയതിനാൽ നമ്മൾ ശുചിത്വം പാലിക്കുകയും അകലം പാലിക്കകയും ചെയ്ത് കൊണ്ട് ഈ മഹാ ദുരന്തത്തെയും നാം മുറിച്ച് കടക്കുക തന്നെ ചെയ്യുമെന്ന് ആത്മവിശ്വാസത്തോടെ നമുക്ക്‌ മുന്നേറാം. ഭയമല്ല വേണ്ടത് - ജാഗ്രതയാണ്.

ടി. റിതുൽ.
4 A പെരുന്താറ്റിൽ എൽ.പി.എസ്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം