പെരുന്താറ്റിൽ എൽ.പി.എസ്/അക്ഷരവൃക്ഷം/പെക്രോം പെക്രോം

Schoolwiki സംരംഭത്തിൽ നിന്ന്
പെക്രോം പെക്രോം

മഴ പെയ്യുമ്പോൾ
മഴ നനയുമ്പോൾ
ഓടി രസിക്കും ചങ്ങാതീ
പാടി നടക്കും ചങ്ങാതീ
ചാടി രസിക്കും ചങ്ങാതീ
നൃത്തമാടും ചങ്ങാതീ
പെക്രോം പെക്രോം ചങ്ങാതീ

ശ്രീലക്ഷ്മി
2 A പെരുന്താറ്റിൽ എൽ.പി.എസ്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത