പെരുന്താറ്റിൽ എൽ.പി.എസ്/അക്ഷരവൃക്ഷം/എന്റെ പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പൂച്ച


എന്റെ വീട്ടിലെ പൂച്ച
ഞാൻ വളർത്തുന്ന പൂച്ച
എന്റെ കൂടെ കളിച്ചു നടക്കുന്ന പൂച്ച
ഞാൻ ചോറു കൊടുത്താൽ തിന്നും,
ഞാൻ പാലുകൊടുത്താൽ കുടിക്കും,
എന്നെ കണ്ടാൽ അത് മ്യാവൂ...മ്യാവൂ...കരയും

 

തേജ്കിരൺ സുരേഷ്
1 പെരുന്താറ്റിൽ L.P സ്കൂൾ
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത