മാനവരാശിയെ
ദു:ഖത്തിലാഴ്ത്തിയ
കൊറോണ വൈറസിനെ
എങ്ങനെ തടയാം
വീട്ടിലിരിക്കുക നാട്ടുകാരെ
സാമൂഹികാകലംപാലിക്കുക
വ്യക്തി ശുചിത്വം പാലിക്കുക
കൂട്ടം കൂടി നടക്കരുത്
മാസ്ക് ധരിച്ച് നടന്നിടണം
ആൾക്കൂട്ടങ്ങളൊഴിവാക്കണം
മരുന്നിനൊന്നും കൊല്ലാനാകാത്ത വൈറസിനെ
സാമൂഹികാകലം പാലിച്ചുകൊണ്ട്
ഒറ്റക്കെട്ടായി
ചെറുത്തു നിർത്താം