പെരിന്തട്ട നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ ഭൂതം ലോകം മുഴുവൻ
ഓടിനടക്കുകയാണല്ലോ
അവരെപ്പേടിച്ചാളുകളെല്ലാം
വീട്ടിലിരിക്കുകയാണല്ലോ
അതാണു നല്ലത് നമ്മൾക്കെല്ലാം
വീട്ടിലിരിക്കാം ഒറ്റയ്ക്കായി...
അങ്ങും ഇങ്ങും ഓടിനടന്നാൽ
കൊറോണ നമ്മെ പിടികൂടും
കൈകൾ രണ്ടും സോപ്പുപയോഗിച്ചെല്ലാ നേരവും കഴുകേണം
ശുചിത്വ ശീലം പാലിച്ചെന്നാൽ
കൊറോണ നമ്മെ തൊടുകില്ല

മുഹമ്മദ് ഷഹാൻ
രണ്ടാം തരം പെരിന്തട്ട നോർത്ത് എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത