Login (English) Help
എന്നും രാവിലെ കണികണ്ടുണരുന്ന യാചകനെവിടെ കണ്ടില്ലല്ലോ എങ്ങും ബസ്റ്റോപ്പിലില്ല ബസ്റ്റാന്റില്ല റൈവേസ്റ്റേഷനിൽ കണ്ടില്ലല്ലോ എവിടെപ്പോയി എവിടെപ്പോയി വീടില്ലാകുടിയില്ല എന്നു പറഞ്ഞവർ ഇന്നെവിടെയാണാവോ രാപാർക്കുന്നെ
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത