Login (English) Help
പൊരുതാം കൂട്ടരെ കൊറോണ എന്ന മാരിയെ കൂട്ടമായ് തുരത്തിടാൻ കൈ കഴുകി മാസ്ക്കണിഞ്ഞും അകന്നിരുന്നു എതിരിടാം മുന്നിലായി നയിക്കുവാൻ കൂടെയുണ്ട് സന്നദ്ധർ കരുതി നാം പൊരുതിടുന്നു നല്ലൊരു നാളേയ്ക്കായ്
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത