പൂമംഗലം യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോകം കീഴടക്കിയ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം കീഴടക്കിയ മഹാമാരി

ലോകം ഇന്ന് ഏറ്റവും വലിയ ഭീതിയിലാണ്.കൊറോണ എന്ന മഹാമാരിയുടെ വലയിലാണ് നമ്മുടെ ലോകം.കോവിഡ് 19ഇന്ന് ലോകമെമ്പാടും വ്യാപിച്ചു കഴിഞ്ഞു.മുമ്പ് ഇത്തരത്തിലുള്ള പകർച്ചവ്യാധികൾ ധാരാളം ഉണ്ടായിട്ടുണ്ടെങ്കിലുംലോകത്ത് ഒരേ സമയം പടർന്നു പിടിച്ച ഒരു മഹാമാരിയാണിത്.
ഈഒരു വൈറസ് മൂലം ഇന്ന് ലോകം മുഴുവൻ ലോക്ക് ഡൗണിലാണ്.ഈ ഒരു അടച്ചിടൽ തീരാൻ ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കെ രോഗികളുടെ എണ്ണം വലിയ തോതിൽ കുറയുന്നില്ല.കൊറോണ വൈറസിൽ കേരളം മാതൃകയും പ്രതീക്ഷയും നൽകുന്നു.കേരളത്തിൽ മുൻകരുതലുകൾ ഫലപ്രദമായിരുന്നെന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നു.അതുപോലെ പ്രകോപനങ്ങളിൽ കുടു‍ങ്ങാതെ വർഗ്ഗീയപ്രലോഭനങ്ങളടക്കം എല്ലാ വിഭാഗങ്ങളെയും അവഗണിച്ച് കൊറോണയ്ക്കെതിരായ നടപടികളിൽ ഒരുമയോടെ നിലകൊള്ളുന്നതിനും കേരളം മാതൃകയാണ്.
വൈറസ് ലോകമെമ്പാടും ബാധിച്ചതോടെ സമ്പദ് മേഖലയെയും സാമ്പത്തിക പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചു.ഈ വൈറസിന് ഇതു വരെ ആയിട്ടും മരുന്ന് കണ്ടെത്താൻ ശാസ്ത്രലോകത്തിന്

ദിയബിജു
4 എ പൂമംഗലം യു.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം