പൂമംഗലം യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

മാറണം മഹാമാരി
ഉണരണം ഭാരതം
ശീലിക്കാം നമുക്ക് ശുചിത്വം
പാലിക്കാം നമുക്ക് അകലം
സ്നേഹിക്കാം നമുക്ക് നാടിനെ
സേവിക്കാം നമുക്ക് നാട്ടരേ
മാറ്റാം നമുക്ക് മഹാമാരിയെ
തുരത്താം നമുക്ക് കൊറോണയെ
 

ദേവമിത്ര.വി.വി
4 ബി പൂമംഗലം യു.പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത