പ്രതിരോധിക്കാം പ്രതിരോധിക്കാം
നമുക്കൊന്നായ് പ്രതിരോധിക്കാം
പറഞ്ഞയക്കാം പറഞ്ഞയക്കാം
കൊറോണയെന്ന മഹാമാരിയെ
ശുചിത്വ ബോധം നമ്മുടെ ഉള്ളിൽ
കൂട്ടിയിരിക്കണം എപ്പോഴും
സോപ്പിട്ടങ്ങനെ കഴുകീടേണം
നമ്മുടെ കൈകളും കാലുകളും
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാം
കൊറോണയെ അകറ്റീടാം
സാമൂഹികാകലം പാലിക്കൂ
നമ്മുടെ നാടിനെ രക്ഷിക്കൂ
പേടിവേണ്ട ജാഗ്രത മതി
പ്രതിരോധിക്കാം കൊറോണയെ...