പുളിയൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം


പരിസരം നമ്മൾ ശുചിയാക്കേണം
എന്നും എന്നും ശുചിയാക്കേണം
അണുക്കളെ നമ്മൾ തുരത്തേണം
കൈകൾ സോപ്പിട്ടു കഴുകേണം
എന്നും ശുചിത്വം പാലിക്കേണം
മാസ്ക് നമ്മൾ ധരിക്കേണം
അണുക്കൾ കയറാതെ നോക്കേണം
അകലം നമ്മൾ പാലിക്കേണം
അസുഖം വരാതെ നോക്കേണം
കൊറോണയെന്ന ഭീകരനോട്
നമ്മൾ പൊരുതി ജയിക്കേണം

 

ദീക്ഷിത്.കെ
2 എ ജി.എൽ.പി.എസ് പുളിയൂൽ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത