പുളിയപ്പറമ്പ് .എച്ച്.എസ്സ്.എസ്സ്, കൊടുന്തിരപ്പുള്ളി/അക്ഷരവൃക്ഷം/ന്യൂജനറേഷൻ

Schoolwiki സംരംഭത്തിൽ നിന്ന്
ന്യൂജനറേഷൻ

 

കൊറോണ കാലത്ത്
മുറിയിലെ ജീവിതത്തിൽ
ബിരുദാനന്തര ബിരുദം
ഉള്ള ന്യൂജനറേഷൻ
കുറച്ച് ഉപദേശം തന്നാൽ
അത് കൊച്ചു വായിലെ
വല്യ വർത്തമാനമാവുമല്ലേ?
 

സിദ്ധാർത്ഥ് എസ്
9 I പളിയപ്പറമ്പ് എച്ച് എസ് എസ്
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത