പുളിയനംമ്പ്രം യു പി എസ്/അക്ഷരവൃക്ഷം/അതിജീവിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം കൊറോണയെ

വിദ്യാലയങ്ങൾ അടച്ചു
ആരാധനാലയങ്ങൾ അടച്ചു
പഴമക്കാർ ചിന്തയിലാണ്ടു
നാളിതുവരെയില്ലാത്ത ദുരന്തം
വീടും പരിസരവും ശരീരവും
ശുചിത്വമുള്ളതാക്കൂ
ലോകം മുഴുവൻ താണ്ഡവമാടും
ഈ മഹാമാരിയെ നമുക്ക്
ശുചിത്വത്തിലൂടെ തോൽപ്പിക്കാം

ഫാത്തിമ വി.പി
1 എ പുളിയനംമ്പ്രം യു പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത