പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കൊറോണ

തുള്ളിച്ചാടും കൊറോണ ഞാൻ
അസുഖം വരുത്തും കൊറോണ ഞാൻ
വീട്ടിലിരുത്തും കൊറോണ ഞാൻ
കിടപ്പിലാക്കം കൊറോണ ഞാൻ
നിങ്ങളുടെ ശരീരത്തിൽ കയറിപ്പറ്റും ഞാൻ
കയ്യിൽ കയറും കൊറോണ ഞാൻ
സോപ്പെടുക്കല്ലേ....
കൈ കഴുകല്ലേ....
മാസ്ക്ക് ധരിക്കല്ലേ....
വൃത്തിയാക്കല്ലേ.....
എനിക്ക് പേടിയാ സോപ്പിനെ.

ദേവ്‍ന സി .സുരേഷ്
2 ബി പുല്ലാഞ്ഞ്യോട് എ എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത