പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മനുഷ്യനെ തോൽപ്പിച്ച വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനെ തോൽപ്പിച്ച വൈറസ്

ലോകമെമ്പാടുമുള്ള ജനങ്ങൾ ഇപ്പോൾ കൊറൊണ ഭീതിയിലാണ്. കൊറോണ എന്ന മഹാമാരി വന്ന തിനു ശേഷം നമ്മുടെ സ്കൂളുകളെല്ലാം പെട്ടെന്ന് തന്നെ അടച്ചു. കോവിഡ്-19എന്ന വൈറസ് ഇപ്പോൾ ചങ്ങല പോലെ പടരുകയാണ്. അത് പകരാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത് ഇടയ്ക്കിടെ സോപ്പിട്ട് കൈ കഴുകുകയും സാമൂഹിക അകലം പാലിക്കുകയുമാണ്. അതുകൊണ്ടുതന്നെ ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്.അങ്ങ നെ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്നാൽ ഈ വൈറസിനെ നമുക്ക് ലോകത്തു നിന്നു തന്നെ ഇല്ലാതാക്കാൻ കഴിയും

ലിസ ഫാത്തിമ സി
4 സി പുല്ലാഞ്ഞിയോട് എ എൽ പി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം