നമ്മുടെ നാടിൻ നന്മക്കായ്
ഒറ്റക്കെട്ടായ് നിന്നീടാം
രോഗവിമുക്ത നാടിനായ
പ്രളയവും നിപ്പയും വന്നിട്ടും
അതിജീവിച്ചൊരു നാടാണേ...
നമ്മുടെനാട്ടിൽ നിന്നോടിച്ചീടാം
കൊറോണ എന്നൊരീ മഹാമാരിയെ
കൊറോണ എന്നൊരു രോഗം
ഭൂമിയിലാകെ പടരുന്നു .
ഒറ്റക്കെട്ടായി നിന്നീടാം
ഒരുമയോടെ പ്രവർത്തിക്കാം
നമ്മുടെ നാടിൻ നന്മക്കായ്
നമ്മുടെ നാടിൻ ഭാവിക്കായ്.