പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരിയെ ചെറുക്കാം

മഹാമാരിയെ ചെറുക്കാം

നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കൊറൊണ വൈറസ്. ചൈനയിലെ വുഹാൻ സിറ്റിയിലാണ് ഈ രോഗത്തിന്റെ ആരംഭം.കോവിഡ് 19 എന്നു പേരിട്ടു. ഇന്ന് ലോകം മുഴുവനും ഈ രോഗത്തിൽ അകപ്പെട്ടിരിക്കുകയാണ്.കഴിയുന്നതും ഈ രോഗം വരാതാരിക്കാൻ ശ്രദ്ധിക്കുക. അതിന് നാം കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു കഴുകുക.പുറത്ത് ഇറങ്ങുമ്പോൾ മാസ്കും കൈ ഉറയും ധരിക്കണം.അനാവശ്യ മായി പുറത്തിറങ്ങാൻ പാടില്ല. ചുമക്കുമ്പോൾ തൂവാല കൊണ്ട് മുഖം മറക്കണം.ഇതൊക്കെ നാം ശ്രദ്ധിച്ചാൽ നമുക്ക് കോവിഡ് 19 എന്ന ഈ മഹാമാരിയെ ചെറുക്കാം.....

ഷിസ ഷെറിൻ.കെ.പി
2 B പുലീപ്പി മാപ്പിള എൽ .പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം