പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒരു ചെടി നടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ചെടി നടാം

ഒരു കൊച്ചു ചെടി നടു
ഒരു കൊച്ചു ജീവൻ സംരക്ഷിക്കു
മരം ഒരു വരം എന്നറിയൂ
പരിസ്ഥിതിയെ സംരക്ഷിക്കു
ജീവൻ നിലനിർത്തു
പ്രകൃതി ഒരു കുട എന്നറിയൂ
ജീവന്റെ തണൽ കാക്കുവാനായി
 പച്ചപ്പിനെ നമുക്ക് തിരിച്ചു പിടിക്കാം

ഫലാഹ് ഫിറോസ്
2 B പുലീപ്പി മാപ്പിള എൽ .പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത