ലോകമെങ്ങും ഭീതിയിലാഴ്ത്തി കൊറോണ എന്നൊരു മഹാമാരി കൂട്ടുകൂടലില്ല കൂട്ടുകാരുമില്ല ഇന്നു ജനം മഹാഭീതിയിൽ മാസ്‌ക്കുകളും കയ്യുറകളും മറയ്ക്കും ഈ മനുഷ്യ ഹൃദയങ്ങളെ അതിജീവിക്കും നമ്മളീ കൊറോണയെ തോൽപ്പിക്കും ഈ മഹാമാരിയെ
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത