പാറി പറന്നു നടക്കും തത്തമ്മേ
എങ്ങോട്ടാണ് നീ പോകുന്നത്
എൻ കുഞ്ഞുമോൾക്ക് ഭക്ഷണം തേടി
ഞാൻ പോകുന്നു എൻ കൂട്ടുകാരി
തത്തമ്മേ നിൻ കൂടെവിടെ
കുന്നിൻ ചെരുവിലാണൻ വീട്
നിന്റെ നിറം എന്താണെൻ തത്തമ്മേ
നല്ല പച്ച നിറമാണു എന്റെ നിറം
നിനക്കെവിടുന്നു കിട്ടി ചുണ്ടിൻ ചോപ്പ് നിറം *തത്തമ്മ
{{BoxTop1
| തലക്കെട്ട്=തത്തമ്മ
| color= 2
}}
<poem>
പാറി പറന്നു നടക്കും തത്തമ്മേ
എങ്ങോട്ടാണ് നീ പോകുന്നത്
എൻ കുഞ്ഞുമോൾക്ക് ഭക്ഷണം തേടി
ഞാൻ പോകുന്നു എൻ കൂട്ടുകാരി
തത്തമ്മേ നിൻ കൂടെവിടെ
കുന്നിൻ ചെരുവിലാണൻ വീട്
നിന്റെ നിറം എന്താണെൻ തത്തമ്മേ
നല്ല പച്ച നിറമാണു എന്റെ നിറം
നിനക്കെവിടുന്നു കിട്ടി ചുണ്ടിൻ ചോപ്പ് നിറം
തത്തമ്മേ നിന്നെ കാണാൻ എന്തു ഭംഗി