പി കെ വി എസ് എം യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

ശതാബ്ദി ആഘോഷം

പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി.സ്കൂൾ 100ാം വാർഷീകാഘോഷം കേരള നിയമസഭ സ്പീക്കർ ശ്രീ.എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പി.പി.ദിവ്യ അദ്ധ്യക്ഷത വഹിച്ചു.