പി ആർ ഡി എസ് യു പി എസ് അമരപുരം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ലോകം മുഴുവൻ നശിച്ചീടാൻ
കൊറോണ എന്നൊരു വൈറസിൽ
ലോകംമുഴുവൻ മരണഭയത്തിൽ
ജനങ്ങൾ മുഴുവൻ അതിൻ നിഴലിൽ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല ഉപയോഗിച്ചിടാം
മുഖാവരണം ധരിച്ച് ഇടാം കൈകൾ
നന്നായി കഴുകി ഇടാം
വീട്ടിൽ ഇരിക്കാം
സുരക്ഷിതരാകാം പ്രാർത്ഥനയോടെ
ഇരുന്ന് ഇടാം അകന്നിരിക്കും
അതിജീവിക്കാം നല്ലൊരു നാളേക്കായി

ഐശ്വര്യ സുരേഷ്
1B പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കവിത