പി ആർ ഡി എസ് യു പി എസ് അമരപുരം/അക്ഷരവൃക്ഷം/കണിക്കൊന്ന...

Schoolwiki സംരംഭത്തിൽ നിന്ന്
കണിക്കൊന്ന...

മേടമാസപുലരിയിൽ
വിരിയുന്ന വിഷു കണിയായ
ഈ മഞ്ഞപ്പൂക്കൾക്ക്
ഇത്ര കാന്തിയോ....
ഐശ്വര്യസമ്പൂർണ്ണമായ
ഈ നാടിന്റെ പുഷ്പംമല്ലയോ …നീ

ജ്ഞാനപ്രിയ വിജയ് കെ
1 ബി പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കവിത