പി. എസ്സ്. എച്ച്. എസ്സ്. തിരുമുടിക്കുന്ന്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

FREEDOM FEST

പി എസ് എച്ച് എസ് എസ് സ്കൂളിൽ 24 /09/2025ബുധനാഴ്ച ഫ്രീഡം ഫെസ്റ്റ് നടത്തി .

അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ ചൊല്ലി .ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ റോബോട്ടിക്സ് ക്ലാസ്സുകൾ നടത്തി . റോബോട്ടിക്സ് പ്രവർത്തനങ്ങൾ സ്കൂളിലെ മറ്റു വിദ്യാർഥികൾക്കും പ്രയോജനപ്പെടുത്താൻ ഇതിലൂടെ സാധിച്ചു.