പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ/അക്ഷരവൃക്ഷം/മനുഷ്യന്റെ സൃഷ്ടിയായ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യന്റെ സൃഷ്ടിയായ കൊറോണ      


ഭൂമിയോടും പ്രകൃതിയോടും മനുഷ്യൻ്റെ ദ്രോഹം തുടർന്നു കൊണ്ടേയിരിക്കുന്നു. അവൻ തന്നെ സൃഷ്ടിച്ച ദൈവത്തെ പോലും വകവെക്കാതെ ജീവിക്കുന്നു .സ്വന്തം മക്കളായ മനുഷ്യനെ ഉപദ്രവിക്കാതിരിക്കാൻ പ്രകൃതി ഏറെ ശ്രമിച്ചു. ഭൂമിയിലെ എല്ലാ വിഭവങ്ങളെയും, ജീവ ജാലങ്ങളെയും തൻ്റെ സുഖത്തിനു വേണ്ടി നശിപ്പിക്കുന്നു. അങ്ങനെ ഇന്ന് ലോകം മുഴുവൻ പകർച്ചവ്യാധിയായ രോഗത്തിൻ്റെ പിടിയിൽ പെട്ടിരിക്കുന്നു. ഈ മാരക വൈറസ് മനുഷ്യനെ മാത്രമല്ല ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും ബാധികരിക്കുന്നു. ഇതിൽ നിന്നെങ്കിലും മനുഷ്യൻ അവൻ്റെ തെറ്റ് തിരിച്ചറിയട്ടെ. Break The chain, നമ്മുക്ക് ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കാം


അനഘാ വിജയൻ
8 A പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം