പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ/അക്ഷരവൃക്ഷം/പ്രതീക്ഷ തൻ വക്കിൽ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ തൻ വക്കിൽ     

 

പ്രതീക്ഷ തൻ വക്കിൽ
തൻ ലോകം നിറ
കണ്ണുകളായി നിൽക്കുകയായി
കാറ്റിൻ്റെ പാലാഴിയിൽക്ലാസ്സ്. 9
വഴിയോരങ്ങൾ വിജനമായി
രോഗമെങ്ങും പടരുകയായി

എൻ പ്രഭാതങ്ങൾ പ്രതീക്ഷ തൻ വക്കിൽ നിൽക്കവേ
മഹാമാരി തൻ വരവിൽ
മരണ ധ്വനികൾ മുഴങ്ങുന്നു

സാമൂഹിക പ്രവർത്തകർ
ആരോഗ്യ പ്രവർത്തകർ
തൻ സുഖ സന്തോഷങ്ങൾക്ലാസ്സ്. 9
വെടിഞ്ഞ് നമ്മുക്കായി
പുറപ്പെട്ടവർ തൻ മുന്നിൽ
പ്രതീക്ഷതൻ വക്കിൽ
നിറ കൈകളുമായി
നല്ലൊരു നാളെയ്ക്കായി കാത്തിരിപ്പൂ നാം....



അപർണ ബി.എസ്
9 A പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 12/ 05/ 2020 >> രചനാവിഭാഗം - കവിത