പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ./സയൻസ്/2011-12

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ് കൺവീനർ

  • ഹാരിസ്

സയൻസ് ക്ലബ് ജോ.കൺവീനർ

  • വിമലാ ദേവി എം.എൻ

ക്ലബ് പ്രവർത്തനങ്ങൾ

  • 140 അംഗങ്ങളുള്ള ക്ലബ് രൂപീകരിച്ചു.
  • ക്വിസ്, ചാന്ദ്രയാൻ ദിനത്തോടനുബന്ധിച്ച് ചന്ദ്രനിലേക്കൊരു യാത്ര എന്ന സെമിനാർ നാസ അംഗം അബ്ദുൽ ഗഫൂർ മാസ്റ്റർ അവതരിപ്പിച്ചു.
  • രസതന്ത്ര വർഷത്തേടനുബന്ധിച്ച് സ്കൂൾ തല സെമിനാർ നടത്തി.
  • കൊളാഷ് മത്സരം നടത്തി.