പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതം


ഒരിക്കലും നമ്മുടെ ജീവിതത്തിലെ -
ഒരു ദിവസത്തിൽ പോലും ഖേദിക്കാൻ -
പാടില്ല . നല്ല ദിവസങ്ങൾ നമുക്ക് സന്തോഷം
നല്കുന്നുവെങ്കിൽ മോശ ദിവസങ്ങൾ നമുക്ക്
അനുഭവങ്ങൾ തരുന്നു.
ഏറ്റവും മോശ ദിവസങ്ങൾ
തരുന്നത് പാഠങ്ങളായിരിക്കാം. ഏറ്റവും നല്ല
ദിവസങ്ങൾ തരുന്നത് ഓർമകളായിരിക്കും.......

ജീവിതം ഒരു യാത്രയാണ്. ഒരുപാട്
കഷ്ടപ്പാടുകളും പ്രയാസങ്ങളും എല്ലാമുള്ള
 ഒരു യാത്ര, പക്ഷെ .........
അവസാനം എല്ലാം കഴിഞ്ഞു ലക്ഷ്യ സ്ഥാനത്ത്
എത്തിച്ചേരുമ്പോൾ അനുഭവിച്ച കഷ്ടപ്പാടു -
കളെല്ലാം നമുക്ക് ചിരി സമ്മാനിക്കുന്ന ഓര്മക -
ളായിത്തീരുന്നു.
 "എല്ലാം നല്ലതിനാണെന്നുള്ള
വിശ്വാസം
അത് നിർബന്ധമാണ്

 

മുഹ്‌സിന തസ്‌നീം
9 A പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത