പി.ടി.എം.എ.എൽ..പി.എസ് നാട്ടുകൽ/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ

കൊറോണ എന്നൊരു ഭീകരൻ
വന്നു കുലുക്കി രാജ്യത്തെ
നമ്മൾ ഒറ്റക്കെട്ടായി
തോൽപ്പിച്ചീടും ഭീകരനെ
കൊറോണയെന്ന ഭീകരനെ…

ആരാധ്യ കെ
2 B പി.ടി.എം.എ.എൽ..പി.എസ്_നാട്ടുകൽ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത