പി.ടി.എം.എച്ച്. എസ്സ്. കൊടിയത്തൂർ/ലിറ്റിൽകൈറ്റ്സ്/വാർത്ത

Schoolwiki സംരംഭത്തിൽ നിന്ന്

പിടിഎം ഹൈസ്കൂളിനു പുതുതായി അനുവദിച്ച അധിക ബാച്ച് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദിവ്യാ ശിബു ഉദ്ഘാടനം ചെയ്യുന്നു. ഹെഡ് മാസ്റ്റർ ജി. സുധീർ , LK മാസ്റ്റർ നൂറുദ്ധീൻ എന്നിവർ സമീപം.

Second Batch Inaugurated by Divya Shibu