English Login HELP
സ്കൗട്ട് ആൻ്റ് ഗൈഡ്
പി ജി എം വി എച്ച് എസിൽ സ്കൗട്ട് ആൻ്റ് ഗൈഡ് വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു ശാലിനി ടീച്ചറിൻ്റെ നേതൃത്വത്തിൽ സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഈ യൂണിറ്റ് പങ്കാളിയാകുന്നു