ശുചിത്വം

ഞാ൯ എന്ന വ്യക്തിത൯
 പങ്കാളിപോലായ്
നിത്യവു൦ വൃത്തിയായ്
വാഴുമെ൯ കൂടെ
ചുറ്റിലുമെത്തിടു൦
പൊടിയേതുമേൽക്കാതെ
മെയ്യും സുഗന്ധവു൦
കര൦ തന്റെ വെണ്മയും
ഒന്നിച്ചു ചേരുവേ
എൻ ശുചിത്വം

അക്സ
8A പി.ജി.എം.വി.എച്ച്.എസ്സ്.എസ്സ്,തിരുവനന്തപുരം,നെയ്യാറ്റിൻകര,
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത