പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

* സയൻസ് ക്ലബ്

ആമുഖം കുട്ടികൾക്ക് ശാസ്ത്രത്തിൽ അഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വളരെ ഊർജ്ജസ്വലമായി സയൻസ് ക്ലബ് പ്രവർത്തിക്കുന്നു. . ശാസ്ത്രവുമായി ബന്ധപ്പെട്ടു വരുന്ന ദിനങ്ങൾക്ക് വളരെ പ്രാധാന്യം നൽകി ക്വിസ് മത്സരങ്ങൾ,പോസ്റ്റർ രചനാ മത്സരങ്ങൾ, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്നു. 2018-19സയൻസ് ക്ലബിന്റെ ഉത്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ സനൽകുമാർ സാർ നിർവ്വഹിച്ചു.ശ്രീമതി. നിസ ടീച്ചർ സയൻസ് ക്ലബ് കൺവീനർ കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി

ചാന്ദ്രദിനാചരണം
WhatsApp Image 2019-01-26 at 8.22.51 PM(1).jpeg WhatsApp Image 2019-01-26 at 8.22.50 PM(2).jpeg


സയൻസ് ക്ലബ്ബിന്റെ ഭാഗമായി പാലോട് ബോട്ടാണിക്കൽ ഗാർഡനിലേക്ക് നടത്തിയ പഠനയാത്ര
WhatsApp Image 2018-11-15 at 9.02.57 PM(1).jpeg WhatsApp Image 2018-11-15 at 9.02.58 PM.jpeg WhatsApp Image 2018-11-15 at 9.02.55 PM.jpeg WhatsApp Image 2018-11-15 at 9.02.56 PM.jpeg WhatsApp Image 2018-11-15 at 9.02.56 PM(1).jpeg