പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/നിറംമങ്ങിയ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
നിറംമങ്ങിയ അവധിക്കാലം

അവധിക്കാലം
     വേനലവധിക്കാലം
     കളിയും തമാശയും
യാത്രയും
     കിനാവുകണ്ടുറങ്ങിയ
നാളുകൾ
പക്ഷേ.............
      പെട്ടെന്നൊരു
നാളെത്തി
       ലോകത്തെ വിറപ്പിച്ച
       കൊറോണ ഭീകരൻ
       തകർന്നുപോയി എൻ
       സ്വപ്നങ്ങളെല്ലാം
       ആഘോഷങ്ങളില്ല......
       കളികളില്ല.........
       യാത്രകളുമില്ല........
   ഒത്തൊരുമയോടെല്ലാരും
         വീട്ടിലിരിക്കുന്നേ.....
          ആ ഭീകരനെ
        തുരത്തുവാനായി......
പ്രതീക്ഷ............
          കൂട്ടുകാരോടൊത്തു
കൂടാനും
           പാഠങ്ങൾ നന്നായി
പഠിക്കാനും
             ശലഭംപോൽ പാറിപ്പറക്കുവാനും
              പൊൻ പുലരികൾ വരും
              കാത്തിരിക്കുന്നു
ഞാൻ...............
 

ആർദ്ര എസ്.ഡി
5 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത