പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര/അക്ഷരവൃക്ഷം/ലോക്ഡൗൺ കാലത്ത് ലോക് ആവാതെ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൗൺ കാലത്ത് ലോക് ആവാതെ

ലോക്ഡൗൺ കാലം നമുക്കെല്ലാം
ലോക്കാകാതെ പ്രവർത്തിക്കാം
വീടും ചുറ്റും വെടിപ്പാക്കാം
വളർത്താം ചെടികൾ കറിക്കായി
കളികൾ പലതും കളിച്ചീടാം
കായിക വേലകൾ ചെയ്‌തീടാം
ബോറടി മാറ്റി കഴിഞ്ഞീടാം
നല്ലൊരു അടുക്കള നിർമ്മിക്കാം
വിശന്നു കരയും മാനവനായി
വീടിൻ ഉള്ളിലിരുന്നീടാം
അകലം പാലിച്ചൊരുമിക്കാം
കൈകൾ നന്നായ് കഴുകീടാം
നല്ലൊരു നാളേക്കൊരുമിക്കാം

ശ്രേയ എസ്
3 A പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത