പി.കെ.എം.എൽ.പി.എസ്. പല്ലശ്ശന/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

• ഹൈടെക് സംവിധാനം ഉള്ള മൂന്നു ക്ലാസ് മുറികൾ.

• വിദ്യാലയത്തിലെ എല്ലാ ക്ലാസ് മുറികളും ടൈൽസ് പതിപ്പിച്ചിട്ടുണ്ട്.

• 10 കമ്പ്യൂട്ടറുകളോടെയുള്ള പ്രൈമറി സ്കൂൾ കമ്പ്യൂട്ടർ ലാബ്.

• വിദ്യാലയത്തിലെ  എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും.

• ഹരിത വിദ്യാലയം.

ചിത്രശാല