പി.കെ.എം.എൽ.പി.എസ്. പല്ലശ്ശന/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പാലക്കാട് ജില്ലയിലെ പ്രസിദ്ധമായ പല്ലശ്ശനയിൽ പഴയകാവ്‌ അമ്പലത്തിനടുത്ത് സ്ഥിതിചെയ്യുന്ന പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഏക വിദ്യാലയം പി .കെ .എം എൽ .പി സ്കൂൾ .മുഴുവൻ പേര് പാച്ചുവീട്ടിൽ കൃഷ്ണൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ .