കുട്ടികൾ ഇരിക്കുന്ന മരം പക്ഷികൾക്ക് വിശ്രമം നൽക്കുന്ന മരം ഒരിക്കൽ അതാ ആമരം എന്റെ മനസ്സ് അതാ പുളകിതമാകുന്നു അതാ ആ മനസ്സ് വിണ്ടുകീറുന്നു ആ മരം മുറിക്കുന്നു
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത