പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1 മ‍ുതൽ 7 വരെയ‍ുള്ള പ്രൈമറി വിഭാഗത്തിൽ ഓരോ ഡിവിഷനില‍ും ഒര‍ു അധ്യാപിക‍ വീതം ഏഴ് അധ്യാപകരാണ‍ുള്ളത്. പ്രൈമറി വിഭാഗത്തിന്റെ സ്‍മാർട്ട് ക്ലാസ് റ‍ൂം നടപ്പിലാക്ക‍ുന്നതിന‍ുള്ള പ്രവർത്തനങ്ങൾ നടന്ന‍ു വര‍ുന്ന‍ു.

പ്രൈമറി അധ്യാപകർ
1 ക‍ുഞ്ഞ‍ുമോൾ. കെ. ജെ എൽ. പി. എസ്. ടി
2 ഷാഹിന. എൻ എൽ. പി. എസ്. ടി
3 സജിനി. എസ്. വി എൽ. പി. എസ്. ടി
4 രേണ‍ു. ബി. ഒ എൽ. പി. എസ്. ടി
5 ബിന്ദ‍ു. എം. എസ് യ‍ു. പി. എസ്. ടി
6 നസീർ. പി. എച്ച് യ‍ു. പി. എസ്. ടി
7 മേഴ്‍സി എബനേസർ യ‍ു. പി. എസ്. ടി