ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പൂവേ പൂവേ കുറിഞ്ഞി പൂവേ നിന്നിലെ സുഗന്ധം ഈ ഭൂമിയിൽ പരത്തുവിൻ പൂവേ പുതുമഴയിൽ നീ കൊഴിയാതിരിക്കൂ കാറ്റത്താൽ നീ പറക്കാതിരിക്കൂ ചെടിയിൽ നീ ആടി ഉല്ലസ്സിക്കൂ നിൻ ശോഭ ഭൂമിയിൽ നിന്ന് ഒരിക്കലും മായാതിരിക്കട്ടെ
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 07/ 2025 >> രചനാവിഭാഗം - കവിത