പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതിയുടെ വരദാനമാണ് നമ്മുടെ എല്ലാവരുടെയും ജീവിതം. പ്രകൃതിയുടെ തുടിപ്പ് നിലച്ചാൽ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിന്റെ തുടിപ്പും നിലച്ചു പോകും പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തി കൊണ്ടുതന്നെ നമ്മുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകണം. മരങ്ങളും പുഴകളും പാടങ്ങളും നശിപ്പിക്കാതെ നല്ലൊരു നാളെക്കായി നാമേവരും സംരക്ഷിക്കണം. ജീവന്റെ ഓരോ തുടിപ്പും പ്രകൃതിയുടെ വരദാനമാണെന്ന് നാമേവരും ഓർക്കണം.

വിജയ് കൃഷ്ണ
3 A പി എം എസ് എ പി ടി എം എ എൽ പി എസ് ചിറപ്പാലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം