പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലം/അക്ഷരവൃക്ഷം/കോവിഡെന്ന ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡെന്ന ഭീതി

കോവിഡെന്ന
മഹാമാരിതൻ ഭീതിയിൽ
നിന്നും കര കയറുവാൻ
നമ്മുടെ നിറ കവചമായി നിൽക്കുന്നു.
ഡോക്ടർമാർ, നഴ്സുമാർ
പൊലീസുക്കാർ മറ്റും
നമ്മുടെ രക്ഷകരായി നിൽപ്പൂ..
നമ്മുടെ രക്ഷകരായി നിൽപ്പൂ..
എങ്കിലും നാം ഒന്നിച്ച്
പോരാടണം ഈ മഹാമാരി തൻ
ഭീതിയിൽ നിന്നും നമുക്ക്
കര കേറീടേണം.. കര കേറീടേണം..
ഈ കോവിഡെന്ന മഹാമാരിയെ
ഒന്നിച്ച് നമുക്ക് തുടച്ചു മാറ്റാം..
ഈ ലോകത്തു നിന്നും തുടച്ചു മാറ്റാം...

ഷിഫ്‍ന. ഇ
2. A പി എം എസ് എ പി ടി എം എ എൽ പി എസ് ചിറപ്പാലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത