പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കൊറോണ എന്ന മഹാമാരി
ഹൃദയം പൊളിക്കും പ്രതികാരി
വുഹാ നിൽ നിന്നും ചേക്കേറി
ലോകം മുഴുവന അരങ്ങേറി
തടയണം നമുക്കീ വൈറസിനെ
നമുക്കൊരുമിച്ചീടാം നല്ലതിനായ്
മരുന്നില്ലാ സൂക്ഷമജീവി
തിരുത്തീടണം വരുന്ന വഴി
സാമൂഹിക അകലമല്ലോ പ്രതിവിധി
അകലം പാലിച്ചീടാം അടുത്തവർക്കായ്
കൈകൾ നന്നായി കഴുകീടാം
വൃത്തി നന്നായി കരുതീടാം
മാസ്കും സോപ്പും ആയുധമാക്കാം
മഹാമാരിയെ തുരുത്തീടാം
ഭയപ്പെടാതെ മുന്നേറിടാം
ജാഗ്രതയോടെ അതിജീവിക്കാം
 

ഫാത്തിമ സഫ . എൻ.സി
4 A പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത